DiscoverBull's Eyeഅണ്ടിപ്പരിപ്പിലാകുന്നു ആഗോളവൽക്കരണം | Globalisation | Kollam | Cashew Nut
അണ്ടിപ്പരിപ്പിലാകുന്നു ആഗോളവൽക്കരണം | Globalisation | Kollam | Cashew Nut

അണ്ടിപ്പരിപ്പിലാകുന്നു ആഗോളവൽക്കരണം | Globalisation | Kollam | Cashew Nut

Update: 2025-06-24
Share

Description

ആഗോളവൽക്കരണം കണ്ടുപിടിച്ചത് കൊല്ലത്താണോ...??? ഇതു നമ്മുടെ അണ്ടിപ്പരിപ്പിൽ പണ്ടേ ഉണ്ടത്രേ. ആഫ്രിക്കൻ രാജ്യങ്ങളിൽ തോട്ടണ്ടി ഉൽപാദനം, കപ്പലിൽ കയറ്റി കൊല്ലത്തേക്ക്, അവിടെ സംസ്കരിച്ച് കാഷ്യു നട്ടാക്കി യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും മറ്റും. ഇതിനകം ‘നട്ട്’ സഞ്ചരിക്കുന്ന ദൂരം 20,000 കിലോമീറ്റർ വരുമത്രേ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. 

Bull's Eye explores how Kollam became a hub of a global supply chain long before the term “globalization” gained popularity — all thanks to the humble cashew. Senior Correspondent P. Kishore traces the 20,000 km journey of the nut from African farms to Western shelves, processed through Kerala’s Kollam. A story of trade, transformation, and taste

See omnystudio.com/listener for privacy information.

Comments 
In Channel
loading
00:00
00:00
x

0.5x

0.8x

1.0x

1.25x

1.5x

2.0x

3.0x

Sleep Timer

Off

End of Episode

5 Minutes

10 Minutes

15 Minutes

30 Minutes

45 Minutes

60 Minutes

120 Minutes

അണ്ടിപ്പരിപ്പിലാകുന്നു ആഗോളവൽക്കരണം | Globalisation | Kollam | Cashew Nut

അണ്ടിപ്പരിപ്പിലാകുന്നു ആഗോളവൽക്കരണം | Globalisation | Kollam | Cashew Nut

Manorama Online